Ep 675 | Marimayam | When cost of living skyrockets
HTML-код
- Опубликовано: 12 апр 2025
- #mazhavilmanorama
When cost of living skyrockets
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
സ്ഥിരമായി സർക്കാർ ജോലിക്കാർ അഴിമതിക്കാരാണു എന്ന് പറഞ്ഞ് ഒരുപാട് എപ്പിസോഡുകൾ നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു സാധാരണക്കരനായ
സർക്കാർ ജോലിക്കാരൻ്റെ യഥാർത്ഥ ജീവിതം
ഇപ്പോഴെങ്കിലും കാണിച്ചതിൽ വളരെ സന്തോഷം.
അഭിനന്ദനങ്ങൾ.
6y5 . ..
സര്ക്കാര് ജീവനക്കാര്ക്ക് എന്തു പ്രശ്നം? സര്ക്കാര് വാരിക്കോരി കൊടുക്കുകയല്ലേ!!!
Pinnee@@kunhimoossa6047
Poda sarkar joli vangan budillthavan mandabudhie@@kunhimoossa6047
@@kunhimoossa6047👍
കേരളത്തിൻ്റെ തനതു സംസ്കാരം ഹസ്യരൂപത്തിൽ ജനങ്ങളിലേക്ക് തുറന്നു കാണിക്കുന്നതിന് അഭിനന്ദനങ്ങൾ....
❤❤ ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാസ്യമായി ജനങ്ങളിലേക്ക് എത്തിക്കുന്ന മറിമായം മാണ് നമ്മുടെ ഹീറോ❤❤
കൊറോണയേക്കാൾ മാരകമായ ഒരു മഹാമാരിയാണ് പിരിവ് .....
16:53 ചക്കക്കുരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തല്ലിപൊളിക്കണം 😂😂😂
എറ്റവും വ്രുത്തികെട്ട ഒരു പരിപാടി ആണ് ഈ പിരിവ്.....പിരിവ് കാരെ കൊണ്ട് വളരെ വളരെ ബുദ്ദിമുട്ട് ആണ്
💯 Correct 👌...Njaan Tamil naattil Business cheyyunna aalaanu...ithokke kaanumpol athishayam thonnunnu...Tamil naattil oridathum ithupolulla pirivukal kaanaanilla
A state full of looters and drunkards, living 9n freebies. Shameful
Carrect
സത്യം
💯 സത്യം ആണ് 💯
ഇപ്പോൾ തുടങ്ങിയ ഒരു പിരിവ് ഉണ്ട് ഒരു ഓട്ടോറിക്ഷ എടുക്കുക അതിൽ ഏതോ നാട്ടിലെ ഒരു സുഖമില്ലാത്ത ആളുടെ ഫോട്ടോ ഫ്ലെക്സ് അടിച്ചു അതിൽ കെട്ടി തൂക്കുക എന്നിട്ട് നാടായ നാട് മുഴുവൻ പിരിവു ആ പാവങ്ങൾ അറിയുന്നുണ്ടോ എന്ന് പോലും അറിയില്ല ഇത്തരം പിരിവിനൊക്കെ പോലീസ് വെരിഫിക്കേഷൻ ഏർപ്പെടുത്തിയില്ലെങ്കിൽ അർഹത പെട്ടവർക്ക് പോലും സഹായം ലഭിക്കാത്ത അവസ്ഥ വരും
അപ്പോ ഇത് എല്ലായിടത്തു൦ഉണ്ടല്ലേ😂😂
ഞാ൯ കരുതി എന്റെ നാട്ടിലേ ഉള്ളൂ എന്ന്😅 ചിലതില് പാട്ടൊക്കെ പാടാറുണ്ട്. ചിലതില് sad bgm ഇട്ട് പൊലിച്ച് ഇരക്കുന്നു. ഏതാണ് സത്യാവസ്ഥ ഏതാണ് നുണ എന്ന് ആർക്കും അറിയില്ല 😢😵😖
ശരിയാണ് 😂
ഞാൻ നാട്ടിൽ നിൽക്കുന്ന സമയത്ത് ഇതുപോലെ പിരിക്കാൻ ആൾക്കാർ വന്നു ഞാൻ പറഞ്ഞു ഞാൻ ഒരു ഗെൽ ഫുകാരനാണ്
ഇപ്പോൾ 2 മാസമായി ലീവിലാണ് അതുകൊണ്ടു എനിക്കു വരുമാനം ഇല്ല. നിങ്ങൾ എന്തങ്കിലും എന്നെ സഹായിക്കണം എന്നു പറഞ്ഞപോൾ ആ വന്നവർ കണ്ടം വഴി ഓടി😂😂
അതാണ് അവസ്ത
ഇതൊക്കെ കാണുമ്പോൾ ഫ്ലാറ്റിലെ ജീവിതം ആണ് സുഖം. ഇതുപോലെ ഒരു ശല്യവും ഇല്ല.
anganonnum illa ithrem shalyam evidelum undo ennu ariyilla undenkil thanne ath manage cheyyan ulla guts kanikkanam, nammude attitude pole irikkum ithokke, ithil ath koode aanu kaanikkunnath manmadane pole aakan paadilla.
@@fromspace.5856 പാർട്ടിക്കാർ സംഭാവന ചോദിച്ച് വരുമ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെ നാട്ടിൽ ജീവിക്കാൻ കഴിയുമോ?
മനുഷ്യന്റെ. അവസ്ഥ.. തുറന്നു. Kaati🙏👍.. ആർക്കും.. ഇതു. പോലെ.. ഉണ്ടാവാതെ. ഇരിക്കട്ടെ
എന്ത് പരിപാടി ആയാലും പിരിവ് ആയി വരുന്ന അവർ ഒരു നൂതന ഭിക്ഷാടനം ആണ് എന്ന് മാത്രം ഓർക്കുക...പിരിവ് നിർതൽ ആകാൻ നിമയങ്ങൾ വെരണം...കണ്ട് ജനങ്ങളുടെ പ്രാക് മേടിക്കാൻ ഉപകരിക്കും ഈ പിരിവ്...കഷ്ട്ടം...🤧🤧
ഇതിനൊക്കെ ആവിശ്യം ഒരു കാലത്ത് വരുമ്പോൾ അറിഞ്ഞോലും
@@swafwanswafu8992 പടച്ചോൻ ആർക്കും പിരിവ് എടുത്ത് ജീവിക്കേണ്ട സാഹജര്യം വേരുതാതെ ഇരിക്കട്ടെ.....
Aameen
ഏറ്റവു വൃത്തികെട്ട വർഗങ്ങളാണ് പിരുവുകാർ
പിരിവുകാർ തുലയട്ടെ
പിരിവ് വരുമ്പോൾ ഇല്ലാന്ന് പറയണം അല്ലാതെ 😂😂
അനാവശ്യ പിരിവുകാരെ തീർത്തും അവഗണിക്കുക!
ഈ കാലഘട്ടത്തിലെ ഒരു സാധാരണക്കാരൻ്റെ ദയനീയാവസ്ഥ ശരിക്കും ഉൾകൊണ്ട് ചിത്രീകരിച്ച ഈ എപ്പിസോഡ് തകർത്തു
😊😊😊😊
വീട്ടിൽ ഒരു പട്ടിയെ വളർത്തുക. നായയുണ്ട് എന്നൊരു ബോർഡ് വെക്കുക. ഗേറ്റ് പുറത്തുന്നു തുറക്കാൻ പറത്താത്ത രീതിയിൽ അകത്തു നിന്ന് പൂട്ടുക. ഒറ്റ ഒരുത്തരും കേറില്ല. . അനുഭവം ആണ് 😂😂
എന്റെയും..... ഒരുത്തനും വരില്ല
ചത്താലും ആരും വരില്ല
💯😄
@@MuhammedFasil-hx4sb ചത്തു കഴിഞ്ഞിട്ട് വന്നാലും വന്നില്ലെങ്കിലും നമുക്കെന്താ 😂.......
പട്ടിയെ വളർത്താനുള്ള ചിലവ് ഒരുപാട് ഉണ്ട്...
ഗേറ്റ് പൂട്ടി ജനം മിണ്ടാതെ ഇരിക്കുന്നത് ചുമ്മാതല്ല😅😅
ഈ പിരുവെടുത് അമ്പലത്തിൽ കാര്യം നടത്താൻ ഭഗവാൻ പറഞ്ഞില്ല, കുറച്ചൊക്കെ ഉളുപ്പ് വേണം പിച്ചച്ചട്ടികക്ക്
മറിമായം full ടീം ഇപ്പോൾ കുവൈറ്റ് ൽ ഉണ്ട്... അത് കൊണ്ട് അവരെ കാണാൻ പറ്റി...
Ente manmadaaa ithanu jeevitham, sathukkale kondu jeevichu pokunna shava kudeerangallllll😅😅😅
ഗള്‍ഫിലും മലയാളികള്‍ receipt book ആയി നടക്കുന്നത് കാണുമ്പോൾ കരണം pottikkan തോന്നും
ഞങ്ങളുടെ അടുത്ത് രാഷ്ടീയക്കാരല്ല. ശല്യം അമ്പല കമ്മറ്റിക്കാരാ🙏
ലാൽ സലാം സഖാവെ,
ഇത് സത്യം.. സാധാരണകാർ ആയ. പിരിവ് കൊണ്ട് മടുത്തു... (നിത്യ ചെലവ് വേറെ)
പല തവണയും ഞാൻ ഗൾഫിൽ നിന്ന്
ലീവിന് നാട്ടിൽ ചെല്ലുമ്പോൾ അനുഭവിക്കുന്ന ഒരു കാര്യമാണ് ഈ
പിരിവുകാറികൊണ്ട് ഉള്ള ശല്യം
കയ്യിൽ 10 പൈസ ഇല്ലാതിരിക്കുന്ന സമയത്ത് പോലും ഇവര് വീട്ടിൽ വന്ന്
ചീട്ട് എഴുതി അങ് പോകും
പ്രവാസികൾ ഒരിക്കലും കൊടുക്കരുത്
നമ്മുടെ തോട്ട അയൽക്കാരും
എന്നും കാണുന്നവരും
എന്തങ്കിലും ആവശ്യത്തിന് ചെന്ന് പറയേണ്ടിവരും ആണ്
അപ്പോ എങ്ങനെ കൊടുക്കാതിരിക്കും
കൊടുത്തില്ലെങ്കിൽ അവർ പറഞ്ഞോണ്ട് നടക്കും
ഞാൻ 5 കൊല്ലം ആയിട്ടു uk settled ആണ് ഞാൻ നാട്ടിൽ പോവുമ്പോൾ അഞ്ചിന്റെ പൈസ ഒരു പിരിവുകാർക്കും നൽകില്ല....
നാട്ടിലെ അനാവശ്യ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു.. ഗൾഫുകാർ ആണ് ഒരു പ്രശ്നം.. അവരുടെ പിഴിയാൻ എളുപ്പമാണ് .
നോ പറയേണ്ടിടത്ത് പറഞ്ഞില്ലെങ്കിൽ .......
കുറെ എപ്പിസോഡുകൾ മിസ്സിംഗ് ആണല്ലോ 🤔
പണി ഇല്ലാത്ത സാഹചര്യത്തിൽ ചിലവിന് നന്നേ കഷ്ടപ്പെട്ടു പോന്ന അവസരത്തിലും എനിക്കും ഉണ്ടായിട്ടുണ്ട് അനുഭവം പിരിവുകാരെ കൊണ്ട് . അന്ന് ഞാൻ വീട്ടിനകത്ത് ഉണ്ടായിട്ടും വാതിൽ വരെ തുറക്കാതെ അളില്ലാ വീട് ആക്കിയിട്ടുണ്ട്.പിശുക്കനായത് കൊണ്ടല്ല വരുന്നവരെ എൻറെ വിഷമം പറഞ്ഞു മനസിലാക്കിക്കാൻ നാണക്കേടും അറിയാത്തതു കൊണ്ടും
പിരിവുകാരെ കൊണ്ട് ജീവിക്കാൻ വയ്യാതയലോ ദൈവമേ...
It was an excellent episode ....
With kind regards,
WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
എല്ലവരും ഒന്ന് മാത്രം മനസ്സിൽ ആകു നമ്മൾ പാണി ചെയ്താൽ നമ്മേടെ കുടുഭാം മുന്നോട്ട് പോകും ബാക്കി എല്ലാം ഒരു അറിവ് സിനിമ സീരിയൽ മറ്റു എല്ലധും അവർക്ക് സഭധിക്കൻ വേണ്ടി മാത്രം
പിരിവുകാരെ നിയന്ത്രിക്കാൻ നിയമം അനിവാര്യമാണ്
മന്മദന്റെ അവസ്ഥ കണ്ടിട്ട് പാവം തോന്നി...😢
ഏറ്റവും നല്ലത് നാട് വിടലാണ് നല്ലത് 😂😂😂
അതിലും ഭേതം അവധി എടുത്തു എവിടെക്കെങ്കിലും പോകുന്നതാ നല്ലത് .
7:09 💔
ഈ നിർബന്ധിത പിരിവ് തുടങ്ങി വെച്ചതാരാ? മറ്റു സംസ്ഥാനങ്ങളിൽ ഇല്ലല്ലോ. ഇവിടുത്തെ ചുകപ്പൻമാരല്ലേ.... അനുഭവിച്ചോ...
നാളെ തന്നെ മോങ്ങിയെയോ പാണക്കാട്ടെ തങ്ങളെയോ ഉസ്മാൻ രമേശനെയോ മുഖ്യൻ ആക്കണം 😌😌
ഈ പിരിവുകാർ പിരിവു കൊടുക്കുമോ ? അഥവാ കൊടുത്താൽ അതിന്റെ ഇരട്ടി എഴുതിമാറ്റും'. കഷ്ടം.
Cpm, sdpi, bms, .. Ellam piriv chodich varum
പുതിയ താരങ്ങളെ മോശമായി കാണുന്നില്ല എങ്കിലും മണികണ്ഠൻ, നിയാസ്, റിയാസ് ,സലീം, സുഗതൻ (പേര് മറന്നു ) മണ്ഡോദരിമാരുടെ നിലവാരം അവർക്കില്ല. കുറ്റം പറയുകയല്ല. കൂടുതൽ സ്വാഭാവികതയോടെ അഭിനയിക്കാൻ പുതിയവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സുഗതൻ - മണി ഷൊർണൂർ
Marimayam my favourite serial ❤
6:40 oomfichu വിട്ടു 😅.... 11:50 വീണ്ടും ഊംഫിച് വിട്ടു 😅
Damayanthi
വെറും ശല്ല്യം എന്റെ നാട്ടിലുമുണ്ട് ഒരു ഗുണവുമില്ല 🙏🙏🙏
Manmadam is facing the same my situation 😢😢😢
Government should jail all these pirivukaararu
ഞാൻ ഒരു പ്രവാസി ആണ് 2കൊല്ലം മുൻപ് നാട്ടിൽ വന്നപ്പോൾ 30000 ആണ് ഒരു വൃത്തികെട്ട പാർട്ടിക്കാർ ഭീഷണി പെടുത്തി മേടിച്ചിടുത്ത് 😡
പ്രത്യേകിച്ച് കേരളത്തിലെ യഥാർത കഥ
New lady manmadante wife kollaam,,gramina sundari
Now it makes sense why intrest is haram 🙌
Naanam illatha vargam, pirivikar😂
കൊടുക്കരുത് 5 പൈസ ഇവന്മാർക്ക് കൊടുക്കരുത്
എന്ന്...പിശുക്കൻ
നമ്മളിൽ പലരും ഇതിലെ മന്മഥൻ ആണ്
ഈ ഷൂട്ട് ചെയ്ത സ്ഥലം എവിടാ. അറിയാന 🙏🙏🙏👌🏽
Manmadhan super acting
Money nobody can beat its power.one who beats don't know this mighty power..bow on and succeed..
17:47- Unni Wiggu Boru
മന്മദന്റെ അഭിനയം 🥰👍👍
ഫ്ലാറ്റ് പ്രൊമോഷൻ അല്ലേ 😂🤣
ദുരഭിമാനം നോക്കാതെ ഇവിടെ ഇങ്ങനെ ഒന്നും ഇല്ല എന്നും പറഞ്ഞു വിട്ടാൽ മതി പിന്നെ ആ പടികടന്ന് ഒരു തനും വരില്ല
Best acting by all actors,
True story enne parayan title
അച്ഛനും മകളും ആവേണ്ട കഥാപാത്രങ്ങൾ അതന്നെ ആവണം.
പക്ഷേ എപ്പിസോഡ് സൂപ്പർ
ഒരു നൂറ് കയ്യടി ഒരുമിച്ച് നേരുന്നു🎉🎉🎉🎉🔥🔥🔥💯💯💯💯💯💯💯💯💯💯💯
ഇങ്ങനെ പിരിവ് കൊടുക്കുന്നത് കൊണ്ടാണ് സര്ക്കാര് ഉദ്യോഗസ്ഥരെ ഇല്ല സംഘടനകളും തലയിൽ വെച്ച് നടക്കുന്നത്
It's Happening everywhere. ...❤❤🎉🎉
ഇതാണ് റോഡ് സൈഡിൽ ഒന്നും വീട് വയ്ക്കരുത് എന്ന് പറയാൻ കാരണം 😢
Ente vapa inkana aru vannu choidichalm cash kodukm , adu kand sheelichond anonnu ariyilla njn ottaoruthanm 10 paisakodukilla
എന്ത് ചെയ്യാനാ . ഓരോ ആവശ്യങ്ങള് ഓരോ മനുഷ്യർക്ക് .നട്ടം തിരിയാണെ മാർഗമുള്ളൂ .
2:53 😂
ദമയന്തി പ്രായം വളരെ കുറവ് അാണ്
Migrate to other countries.
No pirivu.
Say no to nattile kadam chodikkunnavar😅
ഞാൻ ഒരു പുന്നാര നാട്ടുക്കാർക്കും ഒരു രൂപ പിരിവ് കൊടുക്കാറില്ല... കൊടുക്കേണ്ടത് ആണ് എന്ന് ബോദ്യമുള്ള ചാരിറ്റി കേസുകൾക്ക് എനിക്ക് ആവുന്നത് കൊടുക്കും
ആ താൻ എന്തേലും ചെയ്യ്
@@shabeelmk1219 ഒന്നും ചെയ്യുന്നില്ലങ്കിലോ 😏😏
Avan mass ayathanu@@shabeelmk1219
Hi Jim LLP hu😮 LL😊P hu by lo@@shabeelmk1219
പിശുക്കൻ
വീട്ടിലെ ഗേറ്റിൽ ഒരു ബോർഡ് "പിരിവുകാർക്ക് പ്രവേശനമില്ല" എന്ന് പ്രദർശിപ്പിക്കുക.
ഇപ്പൊൾ സോഷ്യൽ മീഡിയ ആയതിന് ശേഷം പാർട്ടി സംഘടനക്കാരും , ക്ലബ്ബും, പിന്നെ പള്ളി കമ്മിറ്റിയും ഒരു ഉളുപ്പുമില്ലാതെ പേഴ്സണൽ വന്നു പിരിവ് ചോദിക്കും ഒരു തൃപ്തി ഇല്ലാതെ ഞമ്മൾ കൊടുക്കും, രസം പിരിവിന് നേതൃത്വം നൽകുന്ന ആളുകൾ വളരെ തുച്ഛമായ പൈസയാണ് കൊടുക്കുക
Supar msj
പിരിവിനെ കുറിച്ചു മോശമായ അഭിപ്രായം ഇല്ല ഓരോരുത്തരുടെയും സാഹചര്യം കുടി മനസ്സിലാക്കി വേണം പിരിവ് ചോദിക്കാൻ ഇതൊരു തൊഴിലാക്കി കുടുബം ലാഭിക്ഷയി നടത്തുന്നവരും ഉണ്ട് ഇക്കൂട്ടർ ആണ് മറ്റുള്ളവർക്കും പേരുദോഷം ഉണ്ടാക്കുന്നത്
ഈ പിരുവുകരൊക്കെ ഭിക്ഷ എടുത്തു ജീവിക്കണം, അപ്പോൾ മാത്രമേ പൈസ ടെ വില അറിയുള്ളു, നല്ല എപ്പിസോഡ്,
Very good episode 😂
യഥാർഥ്യവുമായി ഒരു ബന്ധവുമില്ല സർക്കാർ ഉദ്യോഗസ്ഥർ ഇത് പോലെ പിരിവ് കൊടുക്കാനോ നല്ല കഥ
ഞാന്‍ ഒരു പൈസ കൊടുക്കാറില്ല നല്ല തെറി പറഞ് വിടും
നാട്ടുകാരെ പിഴിയുന്നു നാട്ടുകാർക്ക് തിരിച്ചു കൊടുക്കുന്നു...
ഉറി യെ തുങ്ങുന്ന വന്റെ.......... തുങ്ങുന്നവൻ അതുപോലെ ഉണ്ട്
Pirivu kaar koodi koodi verunu...ithu thadayanm...palathum charity aan,athil etra maatram sathym und enn aarkkariya?oraal kashta pett undaakkuna Pisa matoraal anaayaasm thatti maatunu...kashtm thanne aan
Its not easy to meet the life needs...apozhaan.
Marimaayathinte ee episode nu njaan 10 il 100 💯 kodukkum👍🏻
Correct Aaya Karyanghalanu Ee Episodil Paranjathu.
Real facts
❤🎉supeer
Correct
Pirivu kondu manasu muttunna alakaru ivide kaik
Ending kalakki
സകലവിധത്തിലുമുള്ള കൊള്ളക്കാർ വിലസുന്ന നാടാണ് കേരളം. ഒരു വിഭാഗം രാത്രിയിൽ വീട് കത്തി തുറന്ന് മോഷണം ഒരു വിഭാഗം പിരിവെന്ന പിടിച്ചു പറിക്കൽ ഒരു വിഭാഗം [സർക്കാർ ] ഇപ്പോൾ ഇതാണ് നിയമം എന്നു പറഞ്ഞു കൊള്ളയടിക്കുന്നു. അവർ ഒരോഫീസുകൾ 500 ഉം 100O -ഉം ശതമാനം കൂട്ടുന്നു. ഒരു വിധത്തിലും ജീവിക്കാൻ സമ്മതിക്കാത്ത നാട്
Unni rocks😂😂😂
Nanamillathapooranmar 20:10
ഇ പിരിവു നടത്തുന്നത് കൊണ്ട് ആർക്ക് എന്തു ഉപകാരം. സമ്മേളനം ആർക്ക് വേണ്ടി എന്തിനു വേണ്ടി.
സത്യം.സർക്കാർ ജീവനക്കാരുടെ അവസ്ഥ
ബ്രഹ്മൻ പിൻ വാതിൽ നിയമനം ആണ് 🤣🤣
Ivare vechu serikum oru film edukanam
So happy for our talents😂😂😂😂
വാ തുറന്നു പറയാൻ വയ്യെ, ഇത്രയും തരാൻ പറ്റില്ല എന്ന്.
Valare valiya yaadharthyam
Who those twins with unni ???
Ittharam pirivu nayakkattangal thulayatte